Kannur University Begins Private Registration for UG and PG Courses: Latest Updates Available
പ്രൈവറ്റ് രജിസ്ട്രേഷൻ- അപേക്ഷ ക്ഷണിച്ചു
2020-21 അദ്ധ്യയന വർഷത്തെ 8 ബിരുദ (ഹിസ്റ്ററി, ഇക്കണോമിക്സ്, മലയാളം, ബി.ബി.എ, ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, അഫ്സലുൽ ഉലമ, ബി.കോം), 4 ബിരുദാനന്തര ബിരുദ (അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്), അഫ്സലുൽ ഉലമ പ്രിലിമിനറി പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ജനുവരി 4 മുതൽ 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. 1500 രൂപ അപേക്ഷാ ഫീസ്. 500 രൂപ പിഴയോട് കൂടി ജനുവരി 25 വരെ അപേക്ഷിക്കാം. പ്രിൻറൌട്ട് പെബ്രുവരി 1ന് മുമ്പ് സർവകലാശാലയിൽ സമർപ്പിക്കുക. വിശദ വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല www.kannuruniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോൺ- 04972715256
Notification courtesy: Kannur University
Further details and provided below. Please read all the details before
submitting your application form:
Comments