Friday, June 4, 2021

Post Graduate Mercy Chance Examinations by Kannur University

 ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾ


19.04.2021 മുതൽ നടത്താനിരുന്ന 2013 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ ബിരുദാനനര ബിരുദ (സപ്ലിമെന്ററി - മേഴ്സി ചാൻസ്) പരീക്ഷകൾ 15.06.2021 മുതൽ സർവകലാശാലയുടെ താവക്കര ക്യാംപസിൽ വച്ച് നടത്തും.


പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ


ആറാം സെമസ്റ്റർ ബി. എ. സംസ്കൃതം പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ 08.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.


for more details: https://www.kannuruniversity.ac.in/en/