Readers

തിരുഹൃദയ വണക്കമാസം: ജൂൺ മാസ ഭക്തി

വിശുദ്ധ മാർഗരറ് മേരിക്ക് (Margaret Mary Alacoque (1647-1690)) ഈശോ വെളിപ്പെടുത്തിയ തൻറെ തിരുഹൃദയ മഹത്വം നമുക്കും അനുഭവിക്കുന്നതിനായി; ഈശോയുടെ തിരുഹൃദയത്തിൽ നിന്ന്പ്രവഹിക്കുന്ന സകല കൃപകളും സ്വീകരിക്കുന്നതിനായി ലോകമെമ്പാടും ഉള്ള കത്തോലിക്കർ ജൂൺ മാസത്തിൽ ഈശോയുടെ തിരു ഹൃദയ വണക്കമാസം ആചരിക്കുന്നു. 

പ്രാർത്ഥനാ സഹായി ഇവിടെ ചേർക്കുന്നു. 

ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 

 ജൂൺ 30 വരെ പ്രാർത്ഥിക്കുക

ഇന്ന്, ജൂൺ മാസം ഒന്നാം തീയതി, തുടങ്ങുക. 

ആദ്യത്തെ പ്രാർത്ഥന എല്ലാ ദിവസവും അതിനുശേഷം ഒന്നുമുതൽ 30 വരെ നമ്പറിട്ട് കാണുന്നത് നമ്പർ അനുസരിച്ചുള്ള ദിവസങ്ങളിൽ ഓരോന്ന് മൂന്നു തവണ മാത്രം ചൊല്ലുക

 സുകൃതജപങ്ങളിലേക്ക് എത്തുമ്പോൾ ഒന്നാം തീയതി ഒന്ന് എന്ന നമ്പറിന് നേരെയുള്ളത് മാത്രം മൂന്ന് തവണ. 

കൃപാസനം മരിയൻ ഉടമ്പടിയിൽ ഉള്ളവർക്ക് വിശേഷവിധിയായി ചെയ്യാൻ സാധിക്കുന്ന ഒരു പ്രാർത്ഥന കൂടിയാണ് ഇത്. 

ഈശോയുടെ തിരുഹൃദയമേ ഞങ്ങളെ അനുഗ്രഹിക്കേണമേ. 

 

Comments

Popular posts from this blog

LOVE STORY

About my Race: A Song by Poykayil Appachan : Essay Questions

Readings on Kerala: Summary- The Whole Text at a Glance

Problems Faced by the Post-Colonial Consumers

Eri by Pradeepan Pampirikkunnu: Essay Questions

A CONVERSATION THAT SPREADS LIGHT: Sree Narayana Guru: Part I Paragraph Notes

The Kuttippuram Bridge (Kuttippuram Paalam) by Edasseri Govindan Nair: Essay Questions

THE CORD BY SREDHANEA RAMKRISHNAN: A Review

Faith and Transformation: The Space of Kreupasanam Marian Covenant