Posts

Showing posts from 2026

Readers

തിരുഹൃദയ വണക്കമാസം: ജൂൺ മാസ ഭക്തി

Image
വിശുദ്ധ മാർഗരറ് മേരിക്ക് (Margaret Mary Alacoque (1647-1690)) ഈശോ വെളിപ്പെടുത്തിയ തൻറെ തിരുഹൃദയ മഹത്വം നമുക്കും അനുഭവിക്കുന്നതിനായി; ഈശോയുടെ തിരുഹൃദയത്തിൽ നിന്ന്പ്രവഹിക്കുന്ന സകല കൃപകളും സ്വീകരിക്കുന്നതിനായി ലോകമെമ്പാടും ഉള്ള കത്തോലിക്കർ ജൂൺ മാസത്തിൽ ഈശോയുടെ തിരു ഹൃദയ വണക്കമാസം ആചരിക്കുന്നു.  പ്രാർത്ഥനാ സഹായി ഇവിടെ ചേർക്കുന്നു.  ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.    ജൂൺ 30 വരെ പ്രാർത്ഥിക്കുക ഇന്ന്, ജൂൺ മാസം ഒന്നാം തീയതി, തുടങ്ങുക.  ആദ്യത്തെ പ്രാർത്ഥന എല്ലാ ദിവസവും അതിനുശേഷം ഒന്നുമുതൽ 30 വരെ നമ്പറിട്ട് കാണുന്നത് നമ്പർ അനുസരിച്ചുള്ള ദിവസങ്ങളിൽ ഓരോന്ന് മൂന്നു തവണ മാത്രം ചൊല്ലുക  സുകൃതജപങ്ങളിലേക്ക് എത്തുമ്പോൾ ഒന്നാം തീയതി ഒന്ന് എന്ന നമ്പറിന് നേരെയുള്ളത് മാത്രം മൂന്ന് തവണ.  കൃപാസനം മരിയൻ ഉടമ്പടിയിൽ ഉള്ളവർക്ക് വിശേഷവിധിയായി ചെയ്യാൻ സാധിക്കുന്ന ഒരു പ്രാർത്ഥന കൂടിയാണ് ഇത്.  ഈശോയുടെ തിരുഹൃദയമേ ഞങ്ങളെ അനുഗ്രഹിക്കേണമേ.   

മാതാവിൻറെ വണക്കമാസം : മെയ് മാസ ഭക്തി

Image
പരിശുദ്ധ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനും ഈശോയോടും ശുദ്ധ അമ്മയോടും ചേർന്ന് വിശുദ്ധിയിൽ ജീവിച്ച് നിത്യത വരെ സഞ്ചരിക്കുന്നതിനും നമ്മെ ഒരുക്കുന്ന അമൂല്യമായ ഒരു ആത്മീയ അവസരമാണ് മെയ് മാസ ഭക്തി. മാതാവിനോടുള്ള പ്രത്യേക സ്നേഹത്തിൻറെ സൂചകമായി മാതാവിൻറെ വണക്കമാസം എന്ന് ഈ മാസത്തെ കത്തോലിക്കർ വിളിക്കുന്നു. പ്രാർത്ഥനാ സഹായി ഇവിടെ ചേർക്കുന്നു.  ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാവുന്നതാണ് .  മെയ് 31 വരെ പ്രാർത്ഥിക്കുക ഇന്ന്, മെയ് മാസം ഒന്നാം തീയതി, തുടങ്ങുക.  ആദ്യത്തെ പ്രാർത്ഥന എല്ലാ ദിവസവും അതിനുശേഷം ഒന്നുമുതൽ 31 വരെ നമ്പറിട്ട് കാണുന്നത് നമ്പർ അനുസരിച്ചുള്ള ദിവസങ്ങളിൽ ഓരോന്ന് മൂന്നു തവണ മാത്രം ചൊല്ലുക  സുകൃതജപങ്ങളിലേക്ക് എത്തുമ്പോൾ ഒന്നാം തീയതി ഒന്ന് എന്ന നമ്പറിന് നേരെയുള്ളത് മാത്രം മൂന്ന് തവണ.  കൃപാസനം മരിയൻ ഉടമ്പടിയിൽ  ഉള്ളവർക്ക് വിശേഷവിധിയായി ചെയ്യാൻ സാധിക്കുന്ന ഒരു  പ്രാർത്ഥന കൂടിയാണ് ഇത്.  പരിശുദ്ധ അമ്മേ, ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Kreupasanam Paper August 2025 Issue

Image
Kreupasanam Paper August 2025 Issue  Click on the image to download Kreupasanam പേപ്പർ മലയാളം