Posts

Showing posts from June, 2021

Readers

Post Graduate Mercy Chance Examinations by Kannur University

  ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് പരീക്ഷകൾ 19.04.2021 മുതൽ നടത്താനിരുന്ന 2013 ഉം അതിന് മുൻപുമുള്ള അഡ്മിഷൻ ബിരുദാനനര ബിരുദ (സപ്ലിമെന്ററി - മേഴ്സി ചാൻസ്) പരീക്ഷകൾ 15.06.2021 മുതൽ സർവകലാശാലയുടെ താവക്കര ക്യാംപസിൽ വച്ച് നടത്തും. പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ ആറാം സെമസ്റ്റർ ബി. എ. സംസ്കൃതം പ്രൊജക്റ്റ് മൂല്യനിർണയം / വാചാ പരീക്ഷ 08.06.2021 ന് ഓൺലൈനായി നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക. for more details:  https://www.kannuruniversity.ac.in/en/